Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
കുവൈത്തില്‍ ഗര്‍ഭിണിയായ പ്രവാസി യുവതി താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍

September 08, 2019

September 08, 2019

കുവൈത്ത് : കുവൈത്തിൽ ഗര്‍ഭിണിയായ പ്രവാസി യുവതിയെ താമസ സ്ഥലത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ നുഗ്ര പ്രദേശത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റിലാണ് 41-കാരിയായ ഫിലിപ്പീനി യുവതിയെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫോറന്‍സിക്‌ പരിശോധനക്കായി അയച്ചു.


Latest Related News