Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശനം

July 27, 2021

July 27, 2021

കുവൈത്ത്‌സിറ്റി: ഓഗസറ്റ ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശന വിലക്കുണ്ടാകില്ലെന്ന് മന്ത്രിസഭ. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും  തിങ്കളാഴചയാണ് മന്ത്രിസഭാ പ്രഖ്യാപനം ഉണ്ടായത്. അംഗീകൃത വാകസിന്‍ രണ്ട ഡോസ എടുത്തിരിക്കണമെന്നും കുവൈത്തില്‍ ഇഖാമയുണ്ടായിരിക്കണമെന്നുമുള്ള നിബന്ധനയാണ് ഇപ്പോഴുള്ളത്.  യാത്രക്ക 72 മണിക്കൂര്‍ മുമ്പ  പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു വേണം. ഫൈസര്‍, മോഡേണ, ആസട്രസെനക, ജോണ്‍സന്‍ ആന്‍ഡ ജോണ്‍സന്‍ എന്നീ വാകസിനുകളാണ കുവൈത്ത അംഗീകരിച്ചിട്ടുള്ളത. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാകസിന്‍ ഒറ്റ ഡോസ ആണ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാകസിന്‍ ആസട്രസെനകയാണ്.

 


Latest Related News