Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'ഹലാൽ' അല്ല, ചിലയിനം പ്രോട്ടീൻ ബാറുകൾക്ക് കുവൈത്തിൽ വിലക്ക് 

September 10, 2019

September 10, 2019

കുവൈത്ത് സിറ്റി : സ്നിക്കേഴ്സ്, ബോണ്ടി, മിൽകി വേ തുടങ്ങിയ പ്രോട്ടീൻ ബാറുകളുടെ ഇറക്കുമതി കുവൈത്തിൽ നിരോധിച്ചു. ഇവ ഉൾപ്പെടെയുള്ള പ്രോട്ടീൻ ബാറുകളിൽ ഹലാൽ അല്ലാത്ത ചേരുവകളുണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ-പോഷകാഹാര അതോറിറ്റി സെക്രട്ടറി ജനറൽ ആദിൽ അൽ സുവൈത്ത് അറിയിച്ചു.ഇതേ തുടർന്ന് ഇവയ്ക്ക് വിലക്കേർപ്പെടുത്തി.

ഇതിനു പുറമെ ഖസാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയും നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (പിഎഎഫ്‌എന്‍) അറിയിച്ചു. ആന്ത്രാക്‌സ് അണു ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഖസാക്കിസ്ഥാനിൽ നിന്നുള്ള ഇറച്ചി ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

 


Latest Related News