Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചികിത്സക്കായി കുവൈത്തിൽ നിന്നും നാട്ടിൽ പോയ കോഴിക്കോട് സ്വദേശി നിര്യാതനായി 

May 04, 2021

May 04, 2021

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന്  ചികിത്സക്ക് നാട്ടില്‍ പോയമലയാളി നിര്യാതനായി. കോഴിക്കോട് കുരുവട്ടൂര്‍ പാണക്കാട്ട് സി. അസൈെന്‍റ മകന്‍ ഇല്യാസ് (42) ആണ് മരിച്ചത്. മാസങ്ങളായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ.ഐ.ജി അബ്ബാസിയ യൂനിറ്റ് പ്രവര്‍ത്തകനായിരുന്നു. കുവൈത്തില്‍ ടയൊട്ട സ്പെയര്‍ പാര്‍ട്സില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യവെയാണ് രോഗബാധിതനായി ചികിത്സക്കായി നാട്ടില്‍ പോയത്. മാതാവ്: പരേതയായ സഫിയ. ഭാര്യ: ജുമാന. മക്കള്‍: ലിയ, സയാന്‍. സഹോദരങ്ങള്‍: ഹാരിസ്, ഹസീന.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News