Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോഴിക്കോട് ബാലുശേരി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

August 24, 2022

August 24, 2022

മനാമ : കോഴിക്കോട് ബാലുശ്ശേരി പൂനത്ത് വാളം പറമ്പത്ത് മമ്മു ഹാജി മകൻ ഇബ്രാഹിം(46) ബഹ്‌റൈനിൽ നിര്യാതനായി. ബഹ്‌റൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

സഫീറയാണ് ഭാര്യ.മക്കൾ : മുഹമ്മദ് സാഹിൽ,ഇജാസ്.

സഹോദരങ്ങൾ : അബൂബക്കർ,മൂസാൻകുട്ടി,മുഹമ്മദലി,ജബ്ബാർ,സുലൈഖ, ആയിഷ,ആസിയ,റുക്കിയ. 

നാട്ടിലെത്തിച്ചു മൃതദേഹം ഇന്ന് രാവിലെ പൂനത്ത് ജുമാ  മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News