Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി കുവൈത്തിൽ നിര്യാതനായി

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യുറോ  
കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി  ഈസ്റ്റ് പെരിമംഗലത്ത് മതിലകത്തു വീട്ടില്‍ സക്കരിയ്യ (53) ആണ് മരിച്ചത്.
ആലി ഉമ്മറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: നെടുംപുരയ്ക്കല്‍ ബീന. മക്കള്‍: റിന്‍ഷ, മിന്‍ഷ, റിയ, റിഹാന്‍.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News