Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
259 പഞ്ചായത്തിലും 75 ബ്ലോക്കിലും എല്‍ഡിഎഫ്‌ മുന്നില്‍,മുനിസിപ്പാലിറ്റികളിൽ ഒപ്പത്തിനൊപ്പം 

December 16, 2020

December 16, 2020

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍ഡിഎഫ് മുന്നില്‍. 3 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 75 ബ്ലോക്ക് പഞ്ചായത്തുകളിലും 269 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.

3 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 5 ജില്ലാ പഞ്ചായത്തിലും 59 ബ്ലോക് പഞ്ചായത്തിലും 284 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്. എന്‍ഡിഎ 24 പഞ്ചായത്തിലും 5 ബ്ലോക്കിലും 4 മുന്‍സിപാലിറ്റിയിലും മുന്നിലാണ്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് മുന്നിലാണ്.

ആലപ്പുഴ നഗരസഭയില്‍ 13 ഇടത്തും എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫിന് ഒരു സീറ്റിലും ലീഡ് ഇല്ല. കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് മുന്നിലാണ്. വയനാട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍. കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫ് 7സീറ്റിലും യുഡിഎഫ് 9സീറ്റിലും വിജയിച്ചു.9സീറ്റില്‍ ഫലം അറിയാനുണ്ട്.
 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News