Breaking News
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ |
കാസർകോട് വിദ്യാനഗർ സ്വദേശി റിയാദിൽ നിര്യാതനായി 

July 18, 2020

July 18, 2020

റിയാദ് : കാസർകോട് വിദ്യാനഗർ കോപ സ്വദേശി അബ്ബാസ് അബ്ദുല്ല(52) റിയാദിൽ മരണപ്പെട്ടു.റിയാദിലെ സാമൂഹ്യ പ്രവർത്തകനും, റിയാദ് കാസർകോട് കൂട്ടായ്മയായ കെസ് വ യുടെ എക്സിക്യുട്ടീവ് മെമ്പറും ,കാസർകോട് മണ്ഡലം കെ എം സി സി യുടെ സജീവ പ്രവർത്തകനുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് തഖസ്സുസിയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖ ബാധയെ തുടർന്ന് 
 മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.

പിതാവ് പരേതനായ കോപ്പ അബ്ബാസ്. മാതാവ് : പരേതയായ നഫീസ.ഭാര്യ ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ്രിയ. 
മക്കൾ : മുഹമ്മദ് അബ്റാസ് ,അഫ്നാസ് ഹുസൈൻ

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     
 


Latest Related News