Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ വളപട്ടണം സ്വദേശി കുവൈത്തിൽ നിര്യാതനായി

August 28, 2021

August 28, 2021

കുവൈത്ത് സിറ്റി: കണ്ണൂര്‍ വളപട്ടണം സ്വദേശി കുവൈത്തില്‍ നിര്യാതനായി. വേളാപുരത്ത് കരിയില്‍ ബഷീര്‍ (52) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ഷാദിയ. മക്കള്‍: ബിഷാറ, അദ്നാന്‍. സഹോദരങ്ങള്‍: ഹാശിം, താജുദ്ദീന്‍, നിയാസ്, ജാഫര്‍ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിൽ മറൈന്‍ വകുപ്പ് മേധാവിയായിരുന്നു.


Latest Related News