Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കുവൈത്തിൽ നിര്യാതനായി 

October 03, 2019

October 03, 2019

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ  ഹൃദയാഘാത്തെ തുടർന്ന് മലയാളി നിര്യാതനായി.കൂത്തുപറമ്പ്‌ മമ്പറം പറമ്പായി സ്വദേശി ചാത്തോത്ത് അഷ്റഫ് (52 ) ആണ്   ഹൃദയാഘാതത്തെ തുടർന്ന് താമസിക്കുന്ന മുറിയിൽ മരണമടഞ്ഞത്‌.മമ്പറം തണലോട്‌  പോക്കുവിന്റെയും നഫീസയുടെയും മകനാണ്.

ഭാര്യ .സാഹിറ. മക്കൾ : അനീസ ,അഫ്രീദ ,അനീസ് .
മൃതദേഹം  നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.


Latest Related News