Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
സൗദിയിൽ ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് വീണ് ഒരാൾ മരിച്ചു

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
റിയാദ് : ഉത്തര റിയാദിലെ കിംഗ് ഫഹദ് മേൽപ്പാലത്തിൽ നിന്ന് ജീപ്പ് താഴേക്ക് പതിച്ച് ഒരാൾ മരണപ്പെട്ടു.അമിതവേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് പാലത്തിന് താഴെക്കൂടി പോവുകയായിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.കാർ ഡ്രൈവറാണ് മരിച്ചത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തിൽ മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് അധികൃതർ വ്യതമാക്കിയിട്ടില്ല.ജീപ്പ് ഓടിച്ചിരുന്നയാൾ പരുക്കുകളോടെ ആശുപത്രിയിലാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News