Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
കണ്ണൂരിൽ നിന്നും കുവൈത്തിലേക്കുള്ള സർവീസുകൾ ഇൻഡിഗോ അവസാനിപ്പിക്കുന്നു

September 04, 2019

September 04, 2019

കണ്ണൂർ : കുവൈത്ത്- കണ്ണൂർ പ്രതിദിന സർവീസ് ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കുന്നു. 30 മുതൽ സർവീസുണ്ടാകില്ല. അതേസമയം കണ്ണൂർ- കുവൈത്ത് റൂ‍ട്ടിൽ ഗോ‌ എയർ വിമാന സർവീസ് 19ന് ആരംഭിക്കും.

രാവിലെ 7ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 9.30ന് കുവൈത്തിൽ എത്തി 10.30ന് കുവൈത്തിൽനിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരിൽ എത്തും വിധം പ്രതിദിന സർവീസ് ഉണ്ടാകും. ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം 2 സർവീസുകൾ നടത്തുന്നുണ്ട്.


Latest Related News