Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
സൗദിയിൽ രോഗബാധിതർ 62 ആയി,കോഴിക്കോട് നിന്ന് സൗദിയിലേക്ക് ഇൻഡിഗോ പ്രത്യേക സർവീസ് നടത്തുന്നു

March 13, 2020

March 13, 2020

കോഴിക്കോട് : ഇപ്പോൾ നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഇൻഡിഗോ എയർലൈൻസ് നാളെ കോഴിക്കോട്ട് നിന്നും ജിദ്ദയിലേക്ക് പ്രത്യേക സർവീസ് നടത്തും. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. രാവിലെ 11:15 നു ആയിരിക്കും പുറപ്പെടുകയെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുതായി 17 പേരിൽ കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 62 ആയി ഉയർന്നിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News