Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി,പ്രതിക്കായി തെരച്ചിൽ തുടരുന്നു

July 11, 2021

July 11, 2021

കുവൈത്ത് സിറ്റി :അബു ഫത്തിറ പ്രദേശത്ത് ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പ്രദേശത്തെ സ്വദേശി വീട്ടിലാണ് ഇന്ന് രാവിലെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. 41 കാരനായ ഇന്ത്യൻ ഡെലിവറി ബോയിയാണ് മരിച്ചത്. ഇയാൾ ക്രൂരമായ മർദനത്തിന് ഇരയായതായി പോലീസ് അറിയിച്ചു.തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിൽ പരിക്കേറ്റ നിലയിലാണ്.

സ്വദേശി വീട്ടിൽ ഭക്ഷണം എത്തിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 


Latest Related News