Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ചാവക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി 

April 01, 2021

April 01, 2021

കുവൈത്ത് സിറ്റി: തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. 20 വര്‍ഷമായി കുവൈത്തില്‍ സൗത്ത് ഗള്‍ഫ് ലിങ്ക് കമ്ബനിയില്‍ ജോലി ചെയ്യുന്നു.

പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: പരേതയായ കാര്‍ത്യായനി. ഭാര്യ: മഞ്ജുഷ. മക്കള്‍: സഞ്ജീവ് കൃഷ്ണ, സഞ്ജിത് കൃഷ്ണ. സഹോദരങ്ങള്‍ പവിത്രന്‍, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ടീം വെല്‍ഫെയര്‍ നടത്തുന്നു.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News