March 16, 2020
March 16, 2020
മനാമ : ഗൾഫിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലാണ് രോഗം ബാധിച്ച 65 കാരിയായ സ്ത്രീയാണ് മരിച്ചത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.