Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് : തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി 

June 17, 2021

June 17, 2021

കോവിഡ് : തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി 

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. റിഫയില്‍ വര്‍ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഇദ്ദേഹത്തിന്റെ പിതാവ് ഒന്നര മാസം മുമ്ബാണ് നാട്ടില്‍ മരണപ്പെട്ടത്.


Latest Related News