Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

July 11, 2021

July 11, 2021

കുവൈത്ത് : പത്തനംതിട്ട മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പപണിക്കരുടെ പുത്രന്‍ അജികുമാരന്‍ നായര്‍ കോവിഡ് ബാധിതനായി  മരിച്ചു.. ഫോക്കസ് കുവൈത്ത് യൂണിറ്റ് 2 ലെ സജീവ അംഗവും മുന്‍ ജോ: ട്രഷറര്‍ , ഓഡിറ്റര്‍ , വെല്‍ഫെയര്‍ ജോയിന്‍റ് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ച വ്യക്തിത്വവുമായിരുന്നു. ഫേസ് ഇന്‍റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സിയിൽ  ഡ്രാഫ്റ്റ്മാനായി ജോലിചെയ്യുകയായിരുന്നു.

ഭാര്യ രാജി ചന്ദ്ര മക്കള്‍ അര്‍ജുന്‍ , അശ്വിന്‍ . സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തില്‍.


Latest Related News