Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഇന്ത്യ,ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിനിടെ കോവിഡ് ഭീഷണി,ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

September 05, 2021

September 05, 2021

ല​ണ്ട​ന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​തി​വു പ​രി​ശോ​ധ​ന​യി​ലാ​ണ് ശാ​സ്ത്രി​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തെന്ന് ബിസിസിഐ അറിയിച്ചു.

ബൗ​ളിം​ഗ് കോ​ച്ച്‌ അ​രു​ണ്‍, ഫീ​ല്‍​ഡിം​ഗ് കോ​ച്ച്‌ ആ​ര്‍. ശ്രീ​ധ​ര്‍, ഫി​സി​യോ തെ​റാ​പി​സ്റ്റ് നി​ധി​ന്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്ബ​ര​യി​ലെ നാ​ലാം മ​ത്സ​രം ഓ​വ​ലി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രതിസന്ധിയായി കോവിഡ് ഭീഷണി. കളിക്കാര്‍ക്കാര്‍ക്കെങ്കിലും വൈറസ് ബാധയുള്ളതായി ഇതുവരെ സ്ഥിരീകരണമില്ല

 


Latest Related News