Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചെങ്ങന്നൂർ സ്വദേശിയായ നെഴ്‌സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു 

May 20, 2021

May 20, 2021

കുവൈത്ത് സിറ്റി :  37കാരിയായ മലയാളി നെഴ്‌സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു.  ചെങ്ങന്നൂര്‍ സ്വദേശിനി നാരായണ സദനം ആശാ കുമാര്‍ ആണ് മരണപ്പെട്ടത് , ജാബിര്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

കുവൈത്തില്‍ പ്രൈവറ്റ് സ്കൂള്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭര്‍ത്താവ് ; ശ്യാം കുമാര്‍ കുവൈത്തില്‍ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

മക്കള്‍; ശ്രെയ, ശ്രേഷ്‍മ. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News