Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി 

April 05, 2021

April 05, 2021

കുവൈത്ത് സിറ്റി: തൃശൂര്‍ ചാലക്കുടി സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചാലക്കുടി ഐ .ക്യൂ റോഡ് കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ (47) ആണ് മരിച്ചത്. കെ.ഒ.സിയില്‍ എന്‍ജിനീയറായിരുന്നു.
ഭാര്യ: ഡോ. ഷെന്നി. മക്കള്‍: അന്നറോസ്, ജെന്നിഫര്‍. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥിയായ ജിജോ അഗസ്റ്റിന്‍ കുവൈത്ത്  എന്‍ജിനീയേഴ്സ് ഫോറം സജീവ അംഗം ആയിരുന്നു. കുടുംബം നാട്ടിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News