Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജിദ്ദയില്‍ മലയാളിയെ കൊന്ന കേസില്‍ വധശിക്ഷ നടപ്പാക്കി

July 08, 2021

July 08, 2021

ജിദ്ദ: മലയാളിയെ വധിച്ച കേസില്‍ സഊദി പൗരനെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചിത്രത്തൊടി സ്വദേശിയും എക്കൗണ്ടന്റുമായിരുന്ന കോഴിത്തൊടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ നടപ്പാക്കിയത്. കവര്‍ച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. വിവിധ കോടതികള്‍ പ്രതിയുടെ അപ്പീല്‍ നിരാകരിച്ചതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.  

 


Latest Related News