September 04, 2019
മനാമ : ബഹ്റൈനില്‍ സെപ്തംബര്‍ 9, 10 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു.ആശൂറഃ ദിനം പ്രമാണിച്ചാണ് പൊതുമേഖലയിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു
ബഹ്റൈനിലെ ആരോഗ്യമേഖലയില്‍ ജോലി അന്വേഷിക്കുന്നു...
ബഹ്റൈൻ ടു കൊച്ചി: ഇൻഡിഗോ പുതിയ സര്‍വീസ...
ബഹ്റൈനിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിക്ക...
ദേശീയ കായിക ദിനം: ബഹ്റൈനിൽ ഫെബ്രുവരി 22 ന് അർദ...
ബഹ്റൈനിൽ വൈദ്യുതി ബില്ലിൻ്റെ പേരിൽ സഹവാസിയെ ആക...