Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സമയം രാവിലെ 9.30 മുതൽ,മാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

August 27, 2021

August 27, 2021

കുവൈത്ത് സിറ്റി : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തിസമയം മാറ്റാനുള്ള നിര്‍ദേശം പരിഗണനയില്‍. രാവിലെ 9.30ന് തുടങ്ങി വൈകിട്ട് 5 ന് അവസാനിക്കുംവിധം സമയം ക്രമീകരിക്കാനാണ് അധികൃതരുടെ ആലോചന. അതെ സമയം ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഇടവേള നല്‍കും.

നിലവില്‍ രാവിലെ 7.30 മുതല്‍ 2 വരെയാണ് പ്രവൃത്തിസമയം. കുട്ടികളെ സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഒരു മണിക്കൂര്‍ ഇടവേള.

പൊതു,സ്വകാര്യമേഖലകളിലെ പ്രവൃത്തി സമയം ഒരുപോലെയാക്കുകയാണ് ലക്ഷ്യം. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കളില്‍ പ്രചോദനമേകാന്‍ പുതിയ സമയക്രമം സഹായകമാകുമെന്നാണ് നിഗമനം .


Latest Related News