Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

June 29, 2021

June 29, 2021

കുവൈത്ത് സിറ്റി: തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ഹരിദാസന്‍ (52) കുവൈത്തില്‍ നിര്യാതനായി. 20 വര്‍ഷമായി റാഡിസണ്‍ ബ്ലൂ കമ്പനിയിൽ ജീവനക്കാരനാണ്.മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. പിതാവ്: കറപ്പന്‍. മാതാവ്: ദേവകി. ഭാര്യ: രാധ. മക്കള്‍: രഞ്ജിത്ത്, ഹരിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ ടീം വെല്‍ഫെയര്‍ ചെയ്തുവരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://chat.whatsapp.com/DCxC9ElBzXp86u7jSehGi9


Latest Related News