Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തിരുവനന്തപുരം സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 22, 2021

April 22, 2021

റിയാദ് : തിരുവനന്തപുരം ആലംകോട് പള്ളിമുക്ക് സ്വദേശി അബ്ദുൽ അസീസ് റഹ്മാൻ മുഹമ്മദ്‌കുഞ്ഞി(58) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ റിയാദിൽ മരിച്ചു.മലസ് റെസ്റ്റോറന്റിന് സമീപമുള്ള ബഖാലയിൽ ജോലിചെയ്തുവരികയായിരുന്നു.രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റഹ്‌മാൻ കുഞ്ഞിന്റെയും ജമീലാ ബീവിയുടെയും മകനാണ്.ഭാര്യ : സാജിദ. മക്കൾ : മുഹമ്മദ് ഫൈസൽ,അൻസ,അൻസി.

മൃതദേഹം റിയാദിൽ ഖബറടക്കും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News