June 26, 2021
റിയാദ്: മുന്‍ ശൂറാ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിസഭാ ഉപദേഷ്ടാവുമായ ശൈഖ് മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ സഖര്‍ നിര്യാതനായി. 2009ല്‍ ഇദ്ദേഹത്തെ ഉപദേഷ്ടാവായി നിയിച്ചിരുന്നു. 2015ല്‍ ശൂറാ കൗണ്‍സില്‍ അംഗമായും നിയമിക്കപ്പെട്ടു. അല്‍ ശിമാല്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറ...
സൗദിയിലെ റസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്...
ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥല...
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പു...
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന...
സൗദിയിൽ മലയാളി നഴ്സ് മരിച്ചു