Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഹറമിൽ മിമ്പറിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു 

May 21, 2021

May 21, 2021

മക്ക : മക്കയിലെ ഹറമിൽ ജുമുഅ പ്രഭാഷണം  നടന്നുകൊണ്ടിരിക്കെ മിമ്പറിലേക്ക് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം പിടികൂടി.ശൈഖ് ഡോ.ബന്ദർ ബലൈല ഖുതുബ നിർവഹിക്കുന്നതിനിടെയാണ് ഇഹ്‌റാം വേഷത്തിൽ എത്തിയ ഒരാൾ മിമ്പറിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്.പോലീസ് ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാവാൻ :
https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY  


Latest Related News