Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ മുപ്പത്തിനാല് പേർ കൂടി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു 

July 23, 2020

July 23, 2020

റിയാദ് : സൗദിയിൽ കോവിഡ് ബാധിതരായ 3092 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ഭേദപ്പെട്ടവരുടെ എണ്ണം ഇതുവരെ 213,490 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2238 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 260,394 ആയി.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേരാണ് മരണപ്പെട്ടത്. മരണസംഖ്യ 2635 ആയി.44269 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് പോസറ്റിവായി തുടരുന്നത്. ഇവരിൽ 2170 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News