Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
സൗദിയിലെ പ്രവാസികൾക്ക് തിരിച്ചടി,കാലാവധി തീർന്ന വിസകൾ ഇനി പുതുക്കാൻ കഴിയില്ലെന്ന് മന്ത്രാലയം 

December 10, 2020

December 10, 2020

റിയാദ് : സൗദിയിൽ കാലാവധി തീർന്ന വിസകൾ പുതുക്കാനോ കാലാവധി ദീർഘിപ്പിക്കാനോ കഴിയില്ലെന്ന് മാനവ ശേഷി,സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസകൾ കൊറോണാ പ്രതിസന്ധിയും അതിർത്തികൾ അടച്ചതും കാരണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഈ വിസയുടെ കാലാവധി അവസാനിച്ചുവെന്നും പകരം പുതിയ വിസ എടുക്കേണ്ടതുണ്ടോ എന്നുമുള്ള സൗദി പൗരന്റെ അന്വേഷണത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയിൽ തൊഴിൽ വിസയുടെ കാലാവധി രണ്ടു വർഷമാണ്.കാലാവധി അവസാനിച്ച ശേഷം ഈ വിസകൾ പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News