Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
സൗദിയിൽ ഇഖാമയും വർക് പെർമിറ്റും പുതുക്കേണ്ടത് തൊഴിലുടമ,പിഴയടക്കേണ്ടതും തൊഴിലുടമയെന്ന് മന്ത്രാലയം 

March 18, 2021

March 18, 2021

റിയാദ് : സൗദിയിൽ ഇഖാമ,വർക്ക് പെർമിറ്റ് എന്നിവക്കുള്ള നിരക്കുകൾ വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ഫീസുകൾ തൊഴിലാളിയുടെ ഉത്തരവാദിത്തമല്ല.പുതിയ പരിഷ്‌കാരങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വിദേശ തൊഴിലാളി ജോലി മാറുന്ന പക്ഷം ഇഖാമ,വർക് പെർമിറ്റ് ഫീസുകൾ വഹിക്കേണ്ടത് പുതിയ തൊഴിലുടമയായിരിക്കും. ഇഖാമയും വർക് പെർമിറ്റും പുതുക്കാൻ കാലതാമസം നേരിട്ടാലുള്ള പിഴകളും തൊഴിലുടമയാണ് വഹിക്കേണ്ടത്. 

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News