Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
സൗദിയിൽ ഒരു കുടുംബത്തിലെ അഞ്ചു സഹോദരങ്ങൾ കൊല്ലപ്പെട്ട നിലയിൽ 

July 17, 2020

July 17, 2020

റിയാദ് : സൗദിയിലെ അല്‍ഹസയിയിലെ ശുഅബ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുസഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാലു യുവതികളും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച  വൈകീട്ടാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.

മാതാപിതാക്കള്‍ പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. നാലു സഹോദരിമാരെ കൊന്ന ശേഷം മൂത്ത സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ടവരില്‍ 32 വയസ്സുള്ള യുവതിയാണ് മൂത്തവള്‍. ഏറ്റവും ചെറിയവള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്. സഹോദരന്‍ മാനസിക രോഗിയായിരുന്നുവെന്നാണ്ല ഭിക്കുന്ന വിവരങ്ങള്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News