Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
സൗദിയിൽ വ്യാഴാഴ്ച പതിനാറ് മരണം,സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നു

May 28, 2020

May 28, 2020

റിയാദ് : സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എൺപതിനായിരം പിന്നിട്ടു.ഇന്ന് 1644 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 80,185 ആയി.ഇന്ന് പതിനാറു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 441 ആയി.

24 മണിക്കൂറിനിടെ 3531 ആളുകള്‍ രോഗമുക്തരായി. ആകെ 54553 പേര്‍ സുഖം പ്രാപിച്ചു. 25,191 ആളുകള്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കൊവിഡ് പരിശോധനകള്‍ നടന്നു.അഞ്ചു പേര്‍ മക്കയിലും നാലുപേര്‍ ജിദ്ദയിലും രണ്ട് പേര്‍ മദീനയിലും രണ്ടുപേര്‍ റിയാദിലും ഓരോരുത്തര്‍ വീതം ദമ്മാം, ഖോബാര്‍, ഹാഇല്‍ എന്നിവിടങ്ങളിലുമാണ് മരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        


Latest Related News