Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ചൈനക്കെതിരെ ഖത്തറിന് എതിരില്ലാത്ത ഒരു ഗോൾ ജയം,നോക്ക് ഔട്ട് ഘട്ടത്തിൽ സീറ്റുറപ്പിച്ച് അൽ അന്നാബി

January 22, 2024

qatar_asian_cup_qatar_win_against_china

January 22, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ :ഏഷ്യൻ കപ്പിൽ ഇന്ന് നടന്ന ഖത്തർ-ചൈന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഖത്തർ ചൈനയെ കീഴ്‌പ്പെടുത്തി.വാശിയേറിയ പോരാട്ടത്തിൽ 66 മിനുട്ടിൽ ഹസൻ അൽ ഹൈദോസാണ് ഖത്തറിനായി ഗോൾ നേടിയത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6:00ന് നടന്ന വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും മികച്ച മത്സരം കാണാൻ 42,104 ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്.

ഗ്രൂപ് എയിൽ ജനുവരി 12ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലബാനോനെ പരാജയപ്പെടുത്തിയാണ് ഖത്തർ വിജയത്തുടക്കം കുറിച്ചത്.ജനുവരി 17ന് താജിക്കിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം.ചൈനയെ കൂടി പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനവുമായി ഖത്തർ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് സീറ്റുറപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News