Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പത്തനംതിട്ട പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി

September 19, 2021

September 19, 2021

കുവൈത്ത് : മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി മുള്ളിക്കല്‍ വീട്ടില്‍ രവിയുടെയും വിജയകുമാരിയുടെയും മകന്‍ രഞ്ജിത് രവി (32) ആണ് മരിച്ചത്.

ന്യൂ ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കമ്പനിയിൽ ജീവനക്കാരനായിരുന്നു. വിവാഹിതനാണ് .ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നാട്ടുകാരന്‍ കൂടിയായ രഞ്ജിത് സിങ്ങിന്റെയും കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ മനോജ്‌ മാവേലിക്കരയുടെയും നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു. 


Latest Related News