Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തീവ്രവാദികൾക്ക് ധനസഹായം,ബഹ്‌റൈനിൽ ഒമ്പതു പേരെ അറസ്റ്റു ചെയ്തു

August 29, 2019

August 29, 2019

മനാമ : തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന് ബഹ്റൈനിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധനസഹായം സ്വീകരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തവരാണ് പ്രതികളെന്ന് അറ്റോർണി ജനറൽ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.പിടിയിലായവർക്ക് ആറു വർഷം വരെ തടവും ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ പിഴയും കോടതി ശിക്ഷ വിധിച്ചു.


Latest Related News