Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദേശീയ ദിനാഘോഷം: സൗദിയിൽ നാല് ദിവസം അവധി

August 20, 2019

August 20, 2019

റിയാദ്: സൗദിയുടെ  ദേശീയ ദിനം പ്രമാണിച്ച്  അടുത്ത മാസം രാജ്യത്ത് നാല് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു.  22(ഞായർ)നും 23(തിങ്കൾ)നുമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബർ 23 നാണ് സൗദിയുടെ ദേശീയ ദിനം.

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഭൂരിഭാഗം സ്വകാര്യ ഓഫീസുകള്‍ക്കും വെള്ളിയും ശനിയും അവധി ദിനങ്ങളാണ്. ഇതോടെ തുടര്‍ച്ചായി നാലുദിവസങ്ങൾ അവധി ലഭിക്കും. സെപ്തംബര്‍ 19 ന് അടക്കുന്ന ഓഫീസുകള്‍ സെപ്തംബര്‍ 24ന് മാത്രമേ പ്രവർത്തിച്ചു തുടങ്ങൂ.


Latest Related News