Breaking News
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ |
പെട്രോൾ പമ്പിൽ യാചന നടത്തി, സൗദിയിൽ യുവാവ് അറസ്റ്റിൽ

April 15, 2022

April 15, 2022

റിയാദ് : വാഹനത്തിലെ ഇന്ധനം തീർന്നെന്നും, സഹായിക്കണമെന്നും അഭ്യർത്ഥിച്ച് പെട്രോൾ പമ്പിൽ യാചന നടത്തിയ യുവാവ് അറസ്റ്റിൽ. സുരക്ഷാ വകുപ്പാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പമ്പിലെത്തിയ പലരെയും ഇയാൾ സമീപിക്കുന്നത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു. ഇയാൾ പറഞ്ഞത് കളവാണെന്നും, യാചനയിലൂടെ പണമുണ്ടാക്കാനായിരുന്നു ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി. പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പരിശുദ്ധ റമദാൻ കണക്കിലെടുത്ത്, യാചകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.


Latest Related News