Breaking News
അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  |
തൃശ്ശൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു

October 10, 2021

October 10, 2021

അബുദാബി : തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി പ്രദീപ് (50)  അബുദാബിയിൽ അന്തരിച്ചു. കോട്ടപ്പുളിക്കൽ പ്രഭാകരന്റെ മകൻ ആണ്. ഹൃദയാഘാതം ആണ് മരണകാരണം. ഇദ്ദേഹം 15 വർഷത്തോളമായി യുഎഇയിൽ  ഉണ്ട്. അബുദാബി യുണൈറ്റഡ് പ്രിന്റിംഗ് ആൻഡ് പബ്ലിഷിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മകനും കൂടെ ഉണ്ട്. മൃതദേഹം ഞായറാഴ്ച പുലർച്ചെ  കോഴിക്കോട്ടേക്ക് കൊണ്ടുപോകും.


Latest Related News