Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
മേലാറ്റൂര്‍ ആഞ്ഞിലങ്ങാടി സ്വദേശി ജിദ്ദയില്‍ മരിച്ചു

July 07, 2021

July 07, 2021

ജിദ്ദ: മലപ്പുറം മേലാറ്റൂര്‍ ആഞ്ഞിലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം കൊടക്കാടന്‍ അലി അക്ബര്‍ ആണ് മരിച്ചത്. ബുറൈമാനിലെ താമസസ്ഥലത്ത് ഹൃദയാഘാതം വന്നാണ് മരണം. പിതാവ്: കൊടക്കാടന്‍ മുഹമ്മദ്, മാതാവ്: പാത്തുട്ടി. ഭാര്യ: സമീറ. മക്കള്‍: ബിന്‍ഷാദ്, ബിന്‍ഷിയ, ബിന്‍ഷിദ്. ഖബറടക്കം ജിദ്ദയില്‍.

 


Latest Related News