Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
കുവൈത്തിലെ യു.എസ് എംബസിയിലെ മലയാളി ജീവനക്കാരന്റെ മരണം: കൂടുതല്‍ അന്വേഷണം നടത്തും

July 26, 2021

July 26, 2021

കുവൈത്ത് സിറ്റി : കുവൈത്തിലെ യു എസ് നയതന്ത്ര കാര്യാലയത്തിലെ ശുചി മുറിയില്‍ മലയാളി സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കുവൈത്തിലെ യു എസ് സ്ഥാനപതി അലിന റോമനോവ്സ്‌കി. കഴിഞ്ഞ ദിവസമാണ് പാലക്കാട് കീഴമ്പലൂര്‍ പറവെട്ടി സ്വദേശി ജഗദീശ് വി അപ്പുകുട്ടന്‍(44)നെ ബായാനിലെ എംബസി കെട്ടിടത്തിലെ ശുചി മുറിയില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയില്‍ വെടിയുണ്ട തുളഞ്ഞു കയറിയാണു മരണം സംഭവിച്ചത്. ജോലിയുടെ ഭാഗമായി കയ്യില്‍ കരുതുന്ന റിവോള്‍വര്‍ ഉപയോഗിച്ചാണു സ്വയം ജീവനൊടുക്കിയത് എന്നാണു പ്രാഥമിക നിഗമനം.

 


Latest Related News