Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
പട്ടികയിൽ ഇന്ത്യയില്ല,കുവൈത്തിൽ നിന്നും തിരിച്ചും ജൂലായ് മുതൽ 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ് പുനരാരംഭിക്കും

June 29, 2021

June 29, 2021

കുവൈത്ത് സിറ്റി : ജൂലൈ 1 മുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ബോസ്‌നിയ ഹെര്‍സെഗോവിന, ബ്രിട്ടന്‍, സ്‌പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മ്മനി, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസിന് മന്ത്രി സഭ അനുമതി നല്‍കിയത്.

അതേസമയം പുതിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഓഗസ്ത് 1 മുതലാണ് ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://chat.whatsapp.com/DCxC9ElBzXp86u7jSehGi9


Latest Related News