Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള വിസാ നടപടികൾ പുനരാരംഭിക്കുന്നു 

December 19, 2020

December 19, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹിക തൊഴിലാളി വിസ വിതരണം പുനരാരംഭിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിസ വിതരണം പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നത് .

ഗാർഹികത്തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശിപാർശ മന്ത്രിസഭയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം എന്നിവക്ക് നിർദേശത്തോട് എതിർപ്പില്ലാത്തതിനാൽ വിസ വിതരണം ഉടൻ പുനരാരംഭിച്ചേക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് യൂനിയൻ ആണ് വിസ നടപടികൾ പുനരാരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/FwIAHeOKXjU5KpW8oWwC8C


Latest Related News