Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ ഉയർന്ന വേതനം വാങ്ങുന്നവർക്ക് തിരിച്ചടി,ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നീക്കം

September 06, 2021

September 06, 2021

കുവൈത്ത് സിറ്റി : ഉയര്‍ന്ന ശമ്പളം പറ്റുന്ന വിദേശികളുടെ തൊഴില്‍ അനുമതിപത്രം പുതുക്കി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ മാനവ ശേഷി സമിതി അധികൃതര്‍ ആലോചിക്കുന്നതായി സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ ശലനിയെ ഉദ്ധരിച്ചു പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇവര്‍ക്കു പകരം സ്വദേശികളെ നിയമിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ കുറഞ്ഞ ശമ്ബള പരിധി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത രണ്ട് വര്‍ഷത്തിനകം സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു 12,000ലധികം തൊഴിലവസരം സൃഷ്ടിക്കാനാണ് സമിതി പദ്ധതി തയ്യാറാക്കുന്നത്.


Latest Related News