Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ വർധിപ്പിച്ചു 

January 20, 2020

January 20, 2020

കു​വൈ​ത്ത്​ സി​റ്റി: 11 ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ കു​വൈ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി. അ​മേ​രി​ക്ക​ന്‍, ബ്രി​ട്ടീ​ഷ്​ സൈ​നി​ക താ​വ​ള​ങ്ങ​ള്‍, ര​ണ്ട്​ രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ക​ന​ത്ത പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ​ ഇ​വി​ടേ​ക്ക്​ ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്നു​ള്ളൂ. പ​തി​വ്​ സ​ന്നാ​ഹ​ങ്ങ​ള്‍​ക്ക​പ്പു​റ​ത്ത്​ കു​വൈ​ത്ത്​ സേ​ന പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെയും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കുള്ള സുരക്ഷ ശക്തമാക്കിയത്.  ഇ​റാ​നു​മാ​യി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​മാ​സം ആ​ദ്യം കു​വൈ​ത്തി​ല്‍ വി​ന്യ​സി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ന്‍ സൈ​നി​ക​ര്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ന്‍ ഫോ​ക്സ് ന്യൂ​സ് ചാ​ന​ലി​​െന്‍റ വെ​ബ്‌​സൈ​റ്റ്​ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മേ​ഖ​ല​യി​ല്‍​നി​ന്ന്​ പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഭീ​ഷ​ണി. 


Latest Related News