Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് 19 : കുവൈത്ത് വിസ നിർത്തലാക്കി 

March 09, 2020

March 09, 2020

കുവൈത്ത്​ സിറ്റി: ​കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ വിസകളും അനുവദിക്കുന്നത്​ നിര്‍ത്തിവെക്കാന്‍ കുവൈത്ത്​ മ​ന്ത്രിസഭ ഉത്തരവിട്ടു.

നയതന്ത്ര വിസകള്‍ ഒഴികെയുള്ള എല്ലാ വിസയും താല്‍കാലികമായി നിര്‍ത്തിവെക്കാനാണ്​ ആഭ്യന്തര മന്ത്രാലയത്തിന്​ നി​ര്‍ദേശം നല്‍കിയത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നു പേർക്ക് കൂടി കുവൈത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുവൈത്തിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 65 ആയി. ഇവരിൽ മൂന്നു പേർ കൂടി രോഗവിമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News