Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന നാല് പേർ കൂടി മരിച്ചു,685 പേർക്ക് രോഗമുക്തി 

July 01, 2020

July 01, 2020

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 4 പേർ കൂടി മരണപ്പെട്ടു..ഇതോടെ രാജ്യത്ത്‌ കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെഎണ്ണം 358 ആയി.

745 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 434 സ്വദേശികളും ഉൾപെടും. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,940 ആയി. 745 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.അസുഖം ഭേദമായവരുടെ എണ്ണം ഇതോടെ 37,715 ആയി.ആകെ 8867 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 139 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.  

.ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ : ഫർവ്വാനിയ 182 അഹമദി 169 , ഹവല്ലി 98, കേപിറ്റൽ 120,ജഹറ 176. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News