Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മലയാളി ഉൾപെടെ പത്ത് മരണം,സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നു

June 06, 2020

June 06, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളി ഉൾപെടെ പത്തു പേർ കോവിഡ് ബാധിച്ചു മരിച്ചു.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം പേർക്ക് രോഗം ഭേദമായി.1005 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 487 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 180 പേരാണ് ഇനി ഗുരുതരാവസ്ഥയിൽ തുടരുന്നത്.

രാജ്യത്ത് ഇതുവരെ 11,595 പേർക്കാണ് കൊറോണാ വൈറസ് സ്ഥിരീകരിച്ചത്.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 195 പേർ ഇന്ത്യക്കാരാണ്.ആനയറ സ്വദേശി ശ്രീകുമാരൻ നായരാണ് മരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News