Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോഴിക്കോട് അത്തോളി സ്വദേശി കുവൈത്തിൽ നിര്യാതനായി

May 20, 2021

May 20, 2021

കുവൈത്ത് സിറ്റി: കോഴിക്കോട് അത്തോളി സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചീക്കിലോട് വടക്കേക്കര താഴെ പനങ്ങോട്ടില്‍ അഷ്കര്‍ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ച അഷ്കറിന്റെ മരണം (വ്യാഴാഴ്ച) ഇന്നാണ് സ്ഥിരീകരിച്ചത്. 

പിതാവ്: മുഹമ്മദ് അലി. മാതാവ്: ഷരീഫ. ഭാര്യ: റീമ. മകള്‍: നിയ. സഹോദരങ്ങള്‍: ഷെബീര്‍ അലി, ഷംഹീര്‍ അലി, ഫര്‍സാന. സാല്‍മിയയില്‍ ബഖാല ജീവനക്കാരനായിരുന്നു. എട്ടുവര്‍ഷത്തോളമായി കുവൈത്ത് പ്രവാസിയാണ്.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News