Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മാളിൽ തീപിടുത്തം,ആളപായമില്ല

June 05, 2021

June 05, 2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഹവല്ലിയിലെ മാളിൽ തീ‍പിടിത്തമുണ്ടായി.ടുണീസ് സ്ട്രീന്റെ അവസാന ഭാഗത്ത് മൂന്നാം റിങ് റോഡിന് അഭിമുഖമായുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഹവല്ലി, സാൽമിയ, ശുഹദ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി.കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി.എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.


Latest Related News